ഗുജറാത്ത് കലാപം അന്വേഷിച്ച വൈ.സി മോദി എന്‍.ഐ.എ മേധാവി

0

ഡല്‍ഹി: 2002 ലെ ഗുജറാത്ത് കലാപം അന്വേഷിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വൈ.സി മോദിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ മേധാവിയായി നിയമിച്ചു.  എന്‍.ഐ.എയുടെ ഡയരക്ടര്‍ ജനറലായി വൈ.സി മോദിയെ കാബിനറ്റ് അപ്പോയിന്‍മെന്റ് കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥനായ രജ്‌നികാന്ത് മിശ്രയെ ശാസ്ത്ര സീമ ബാലിന്റെ (എസ്.എസ്.ബി) ഡയരക്ടര്‍ ജനറലായും നിയമിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here