എടിഎമ്മുകളില്‍ നിന്ന് ഇനി 4500 രൂപ പിന്‍വലിക്കാം

0
10

ഡല്‍ഹി: എടിഎമ്മുകളില്‍ നിന്നും ഒരുദിവസം പിന്‍വലിക്കാവുന്ന പരമാവധി തുകയുടെ പരിധി ഉയര്‍ത്തി.  2500 രൂപയില്‍നിന്ന് 4500 രൂപയായി ഉയര്‍ത്തിയത്. ജനുവരി ഒന്നുമുതല്‍  ഇത് പ്രാബല്യത്തില്‍ വരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here