ഡല്‍ഹി: വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ കേന്ദ്രസര്‍ക്കാറിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിം കോടതി നോട്ടീസയച്ചു. മെയ് എട്ടിനകം മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഉത്തര്‍പ്രദേശടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here