വോട്ടിങ് മെഷീനുകളിൽ ഒരു തരത്തിലുമുള്ള തിരിമറികൾ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

0
4

ഡൽഹി: ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ ഒരു തരത്തിലുമുള്ള തിരിമറികൾ സാധിക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. കഴിഞ്ഞ 20 വർഷങ്ങളായി വോട്ടിങ് മെഷീനുകളാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.  തിരിമറികൾ ഇതുവരെ നടന്നിട്ടില്ലെന്നും കമീഷൻ വ്യക്തമാക്കി. വോ​ട്ടു​ മെഷീനെ​ കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ ച​ർ​ച്ച ​ചെ​യ്യാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ വി​ളി​ച്ച സ​ർ​വ​ക​ക്ഷി​ േ​യാ​ഗത്തിലാണ് കമീഷൻ മുൻനിലപാട് ആവർത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here