എം.പി വീരേന്ദ്രകുമാര്‍ ശരത് യാദവിനൊപ്പം നില്‍ക്കും

0

തിരുവനന്തപുരം: സ്വതന്ത്രമായി നില്‍ക്കുമെന്ന നിലപാട് മാറ്റി എം.പി വീരേന്ദ്രകുമാര്‍. ജെ.ഡി.യു കേരള ഘടകം ശരത് യാദവിനൊപ്പം നില്‍ക്കാന്‍ തീരുമാനം. പാര്‍ട്ടിയിലെ ഉന്നത നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് വീരേന്ദ്രകുമാര്‍ നിലപാട് മാറ്റിയത്. വീരേന്ദ്രകുമാര്‍ ശരദ് യാദവിനെ കണ്ട് പിന്തുണ അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here