2 ബീച്ചുകൾക്കു കൂടി ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ

രാജ്യത്തെ രണ്ട് ഇന്ത്യന്‍ ബീച്ചുകള്‍ക്ക് കൂടി ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷൻ ലഭിച്ചു. ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടി ബീച്ച്, കടമത്ത് ബീച്ചുകൾക്ക് അംഗീകാരം ലഭിച്ച വിവരം കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് സമൂഹമാധ്യങ്ങളിൽ പങ്കുവച്ചത്.

Two more Indian beaches have made it to the list of Blue Beaches

LEAVE A REPLY

Please enter your comment!
Please enter your name here