എസ്.എം.എസുകള്‍ പൂര്‍ണമായും സൗജന്യമാക്കി മാറ്റാന്‍ ടെലികോം റെഗുലേറ്ററി (ട്രായ്) അതോറിറ്റി. ദിനസേന നൂറ് സൗജന്യ എസ്.എം.എസുകള്‍ എന്ന നിയന്ത്രണം നീക്കം ചെയ്യാനും അധിക എസ്.എം.എസുകള്‍ക്ക് പണമീടാക്കുന്നത് തടയാനുമാണ് ട്രായ് ആലോചിക്കുന്നത്. 2012ല്‍ ടെലികോം കോമേര്‍ഷ്യല്‍ കമ്മ്യൂണിക്കേഷന്‍ കസ്റ്റമര്‍ പ്രിഫറന്‍സ് റഗുലേഷന്റെ ഭാഗമായി തട്ടിപ്പ് സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിനും പരസ്യ എസ്.എം.എസുകള്‍ നിയന്ത്രിക്കുന്നതിനുമാണ് ട്രായ് നിയന്ത്രണം കൊണ്ടുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here