ജിയോക്ക് വന്‍ തിരിച്ചടി; ഓഫറുകള്‍ പിന്‍വലിക്കാന്‍ ട്രായുടെ നിര്‍ദേശം

0

ഡല്‍ഹി: ജിയോക്ക് വന്‍ തിരിച്ചടിയായി ടെലികോം റെഗുലേറ്ററി അതോറ്റിറ്റി (ട്രായ്) യുടെ പുതിയ നീക്കം. മൂന്നു മാസത്തെ സൗജന്യം ഓഫര്‍ പിന്‍വലിക്കണം, ജിയോ പ്രൈമില്‍ അംഗത്വമെടുക്കാനുള്ള കാലാവധി ഏപ്രില്‍ 15 വരെയാക്കിയതും പിന്‍വലിക്കണം എന്നാണ് ട്രായിയുടെ നിര്‍ദേശം. ഉത്തരവുകള്‍ അംഗീകരിക്കാമെന്ന് ജിയോ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഓഫറുകള്‍ കരസ്ഥമാക്കിയവര്‍ക്ക് ആ സേവനം ലഭിക്കുമെന്നാണ് ജിയോ അധികൃതര്‍ നല്‍കുന്ന വിവരം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here