ജസ്​റ്റിസ്​ കര്‍ണന്റെ ഹര്‍ജി നില നിൽക്കില്ല: സുപ്രീംകോടതി

0
3

ഡൽഹി: കോടതിയലക്ഷ്യ കേസില്‍ ആറു മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ സമര്‍പ്പിച്ച ഹര്‍ജി  സ്വീകരിക്കാനാവില്ലെന്ന്​ സുപ്രീംകോടതി. മെയ്​ ഒമ്പതിനാണ്​​ സുപ്രീംകോടതി​ കർണന്​ ആറുമാസത്തെ തടവ്​ ശിക്ഷ വിധിച്ചത്​. ഇത്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​കർണൻ സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്​. എന്നാൽ ഹര്‍ജി സ്വീകരിക്കാനാവില്ലെന്ന്​ സുപ്രീംകോടതി രജസ്​​ട്രി ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകനെ അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here