ഡല്‍ഹി: ഗന്ധമില്ലായ്മ, രുചിയില്ലായ്മ… ഇവയും കോവിഡിന്റെ ലക്ഷണങ്ങളാകാം. പനി, ചുമ, ക്ഷീണം, ശ്വാസതടസ്സം, കഫം തുപ്പുക, പേശിവേദന, ജലദോഷം, തൊണ്ടവേദന, വയറിളക്കം എന്നീ ലക്ഷങ്ങള്‍ക്കൊപ്പം ഇവ രണ്ടെണ്ണം കൂടി ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

60 വയസിനു മുകൡ പ്രായമുള്ളവര്‍ക്കു കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യത കൂടുതലാണ്. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയുളളവര്‍ക്കും കോവിഡ് വേഗത്തില്‍ പകരാം.

LEAVE A REPLY

Please enter your comment!
Please enter your name here