ചണ്ഡിഗഢ്: സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ സ്കൂള്‍ വിദ്യാര്‍ത്ഥിനി ലൈംഗികപീഡനത്തിനിരയായി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ചണ്ഡിഗഢില്‍ ദുരനുഭവം നേരിട്ടത്. വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ വച്ച് ഒരാള്‍ കുട്ടിയെ തടഞ്ഞുനിര്‍ത്തുകയും സമീപത്തെ പാര്‍ക്കിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ഉപദ്രവിക്കുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.

Home Current Affairs Crime സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി
സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി
37
JUST IN
എവറസ്റ്റ് മാലിന്യങ്ങളെ കലാരൂപങ്ങളാക്കി മാറ്റാനൊരുങ്ങി നേപ്പാള്‍
മാലിന്യ നിര്മാര്ജ്ജനത്തില് ലോകത്തിന് തന്നെ മാതൃകയാകാനുള്ള തയാറെടുപ്പിലാണ് നേപ്പാള്‍. ഇതിന്റെ ഭാഗമായി എവറസ്റ്റ് കൊടുമുടിയില്‍ നിന്ന് ശേഖരിച്ച ടണ്കണക്ക് മാലിന്യം കലാസൃഷ്ടികളാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം.മാലിന്യങ്ങള്‍ കലാസൃഷ്ടികളാക്കി മാറ്റി ഒരു ഗാലറിയില്‍ പ്രദര്‍ശിപ്പിക്കും....
ചൂടാക്കിയാൽ സ്വർണമാകുന്ന ‘മാജിക് മണ്ണ്’; ജ്വല്ലറി വ്യാപാരിയെ കബളിപ്പിച്ച് കവർന്നത് 50 ലക്ഷം രൂപ
പൂനെ: ചൂടാക്കിയാൽ സ്വർണ തരികളാകുന്ന 'മാജിക്' മണ്ണെന്ന് വിശ്വസിച്ച് ജ്വല്ലറി വ്യാപാരിക്ക് നഷ്ടമായത് 50 ലക്ഷം രൂപ. ബാംഗാളിൽ നിന്നുള്ള പ്രത്യേക മണ്ണ് എന്ന് വിശ്വസിച്ചാണ് സ്വർണ വ്യാപാരി പണം നൽകിയത്.പൂനെയിലെ ഹദാസ്പാറിലുള്ള...
യുകെയിലെ ജനിതകമാറ്റം സംഭവിച്ച കൊവിഡ് കൂടുതല്‍ മാരകമായേക്കാം: ബോറിസ് ജോണ്സണ്
ലണ്ടന്‍: ബ്രിട്ടനില്‍ കണ്ടെത്തിയതും അമേരിക്കയടക്കം ലോകമെമ്ബാടും വ്യാപിച്ചതുമായ ജനിതകമാറ്റം സംഭവിച്ച കൊവിഡിന്റെ പുതിയ വകഭേഗം കൂടുതല്‍ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. യഥാര്‍ഥ കൊവിഡ് വൈറസിനേക്കാള്‍ കൂടുതല്‍ മാരകമാണ് പുതിയ വൈറസ് എന്നതിന്...
കോവാക്സിനും ഇന്ന് വിതരണത്തിനെത്തും; തല്ക്കാലം ഉപയോഗിക്കണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ തീരുമാനം
തിരുവനന്തപുരം: കേരളത്തിലേക്ക് കോവാക്സിനും വിതരണത്തിനെത്തിക്കുന്നു. 37000 ഡോസ് കോവാക്സിനാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.അതേസമയം പരീക്ഷണം പൂര്‍ത്തിയാകാത്തത് കൊണ്ട് വാക്സിന് കുത്തിവെയ്ക്കേണ്ടതില്ലെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിലപാട്.
സംസ്ഥാനത്ത് കോവീഷീല്‍ഡ് വാക്സിനാണ് കുത്തിവെച്ച് വരുന്നത് .കേന്ദ്രം തീരുമാനിച്ചതനുസരിച്ചാണ് ഭാരത്...
കാമുകിയുടെ വീട്ടിൽ നിന്നും പിടികൂടി; യുവാവ് പാകിസ്ഥാനിലേക്ക് ഒളിച്ചോടി, തിരികെ എത്തിക്കാൻ നയതന്ത്ര ചര്‍ച്ചകള്‍
ജെയ്പൂര്‍: ഗെംമ്ര റാം മെഗ്വാള് എന്ന് 19 കാരനാണ് ഇത്തരത്തിൽ ദുര്‍വിധിയുണ്ടായത്. ഇന്ത്യാ - പാക് അതിര്‍ത്തി ഗ്രാമമായ കുംബാറോ കാ തിബ്ബ എന്ന രാജസ്ഥാൻ ഗ്രാമത്തിലാണ് യുവാവ് താമസിച്ചിരുന്നത്. ഇതേ ഗ്രാമത്തിലുള്ള...