സൗമ്യ വധക്കേസില്‍ തിരുത്തല്‍ ഹര്‍ജി സുപ്രിം കോടതിയുടെ ആറംഗ ബെഞ്ചിലേക്ക് മാറ്റി

0

ഡല്‍ഹി: സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രിം കോടതിയുടെ ആറംഗ ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറിന്റെ നേതൃത്വത്തിലുള്ള ആറംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുതിര്‍ന്ന ജഡ്ജിമാരായ ദീപക് മിശ്രയും ജെ.ചലമേശ്വറുമാണ് ബെഞ്ചിലുണ്ടാവുക. നേരത്തേ കേസ് പരിഗണിച്ചിരുന്ന മൂന്ന് ജഡ്ജിമാരും ബെഞ്ചിലുണ്ടാകും തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here