ഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിയുടെ കൊലക്കുറ്റം റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹറിന്റെ നേതൃത്വത്തിലുള്ള ആറംഗബെഞ്ചിന്റേതാണ് തീരുമാനം. നീതി നിഷേധിക്കപ്പെട്ടുവെന്ന വാദം കോടതി തള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here