സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

ഡല്‍ഹി: ഉദരസംബന്ധമായ അസ്വസ്ഥതകളെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അതേസമയം, ആരോഗ്യനില തൃപ്തികരമാണെന്നും ഭയപ്പെടാനില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഷിംലയിലായിരുന്ന സോണിയയെ എയര്‍ആംബുലന്‍സിലാണ് വെള്ളിയാഴ്ച ഡല്‍ഹിയില്‍ എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here