സര്‍ക്കാര്‍ സ്‌കൂളില്‍ ആറു വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായി

0

ഡല്‍ഹി: രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ആറു വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായി. രാജസ്ഥാനിലെ ബാര്‍മെറിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം. കുട്ടിയെ ശൗചാലത്തിനു സമീപുള്ള മുറിയില്‍ മേശയില്‍ കെട്ടിയിട്ട് ഉപദ്രവിക്കുകയായിരുന്നു. സ്‌കൂളിലെ തൂപ്പുകാരായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here