22കാരിയെ കൂട്ടബലാത്സംഗത്തിന്​ ഇരയാക്കി

0
2

ഡൽഹി: ഗുഡ്​ഗാവിൽ ഒാടിക്കൊണ്ടിരുന്ന കാറിൽ സിക്കിം സ്വദേശിയായ 22കാരിയെ കൂട്ടബലാത്സംഗത്തിന്​ ഇരയാക്കിയശേഷം റോഡരികില്‍ ഉപേക്ഷിച്ചു.സുഹൃത്തി​നെ കാണാൻ ശനിയാഴ്​ച രാത്രി കൊണാട്ട്​ പ്ലേസിലേക്ക്​ പോയതായിരുന്നു യുവതി. സെക്​ടർ-17ലെ വീട്ടിലേക്ക്​ മടങ്ങുന്നതിനിടെയാണ്​ രാത്രി രണ്ടു മണിക്ക്​ ആക്രമിക്കപ്പെട്ടത്​.  നിർഭയ കേസിൽ ഹൈകോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതി ശരിവെച്ച്​ ദിവസങ്ങൾക്കുശേഷമാണ്​ സംഭവം.

 

LEAVE A REPLY

Please enter your comment!
Please enter your name here