ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ക്ക് ഹ​സീ​ന​യു​ടെ ഇന്ത്യ സന്ദര്‍ശനം തുടങ്ങി. പ്രോ​ട്ടോ​ക്കോ​ളു​ക​ള്‍ മ​റി​ക​ട​ന്ന് ഷെ​യ്ക്ക് ഹ​സീ​ന​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ട് സ്വീ​ക​രി​ച്ചു. ഏ​ഴ് വ​ര്‍ഷ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഷേ​യ്ക്ക് ഹ​സീ​നയുടെ ഇന്ത്യ സന്ദര്‍ശനം.

വെ​ള്ളി​യാ​ഴ്ച രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ ത​ങ്ങു​ന്ന ഷേ​യ്ക്ക് ഹ​സീ​ന ശ​നി​യാ​ഴ്ച മു​ത​ല്‍ രാ​ഷ്ട്ര​പ​തിപ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ് മ​റ്റ് ഉ​ന്ന​ത​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ​സൈ​നി​ക സ​ഹ​ക​ര​ണം, ആ​ണ​വ സ​ഹ​ക​ര​ണം എ​ന്നി​വ ഉ​ള്‍പ്പെ​ടെ​യു​ള്ള വി​വി​ധ ക​രാ​റു​ക​ളി​ൽ ഒ​പ്പു വ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ടീ​സ്റ്റ് വാ​ട്ട​ര്‍ ഷെ​യ​റിം​ഗ് ക​രാ​റാ​ണി ഇ​തി​ൽ പ്ര​മു​ഖം. 500 മി​ല്യ​ണ്‍ യു​എ​സ് ഡോ​ള​റി​ന്റെ സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​നു​ള്ള ക​രാ​റി​ലും ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വ​യ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here