പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച് ആര്‍എസ്എസ് നേതാവ്

0
1

ഉജ്ജൈന്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച് ആര്‍എസ്എസ് നേതാവ്. മധ്യപ്രദേശിലെ ഉജജയ്‌നിയിലെ ആര്‍എസ്എസ് പ്രമുഖ് ഡോ. ചന്ദ്രാവത്താണ് സ്ഥലം എംപി ചിന്താമണി മാളവ്യ, എംഎല്‍എ മോഹന്‍യാദവ് എന്നിവരുടെ സാന്നിധ്യത്തില്‍ പിണറായി വിജയന്റെ തലയ്ക്ക് വിലയിട്ടത്. പിണറായി വിജയന്റെ തലകൊണ്ടുവരുന്നവര്‍ക്ക് തന്റെ സ്വത്തെല്ലാം വിറ്റിട്ടായാലും ഒരു കോടി രൂപ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here