റോഹിംഗ്യൻ അഭയാർത്ഥി പ്രശ്നത്തിൽ ബംഗ്ളാദേശിന് ഇന്ത്യൻ സഹായം

0

ഡല്‍ഹി: റോഹിംഗ്യൻ അഭയാർത്ഥി പ്രശ്നത്തിൽ ബംഗ്ളാദേശിന് സഹായം നല്‍കാൻ ഇന്ത്യ തീരുമാനിച്ചു. അഭയാർത്ഥികൾക്കുള്ള ഭക്ഷണസാമഗ്രികളുമായി വ്യോമസേന വിമാനം ബംഗ്ളാദേശിലേക്ക് പോയി. മ്യാൻമറിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഹിങ്ക്യൻ വിഷയത്തിൽ അവരുടെ നിലപാട് അംഗീകരിച്ചിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here