പോത്തിനെ അറുത്ത് നടത്തിയ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി രാഹുല്‍

0
4

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നിയമത്തിനെതിരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പോത്തിനെ അറുത്ത് നടത്തിയ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രാകൃതവും ചിന്താശൂന്യവും തീർത്തും അസ്വീകാര്യവുമാണ്​ സംഭവമെന്നും കടുത്ത ഭാഷയിൽ അപലപിക്കുന്നുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here