കോണ്‍ഗ്രസില്‍ രാഹുല്‍ യുഗം പിറന്നു

0

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റു. എ.ഐ.സി.സി. ആസ്ഥാനത്ത് രാവിലെ 11നു നടന്ന ചടങ്ങില്‍ മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ അധികാര രേഖ കൈമാറി. പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എ.ഐ.സി.സി. ഭാരവാഹികള്‍, പി.സി.സി. അധ്യക്ഷന്മാര്‍, പാര്‍ട്ടി മുഖ്യമന്ത്രിമാര്‍, എം.പിമാര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here