പതിമൂന്നുകാരിയുടെ 31 ആഴ്ച പ്രായമുള്ള ഭ്രൂണം ഇല്ലാതാക്കാന്‍ സുപ്രീംകോടതി അനുമതി

0

ഡല്‍ഹി: ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ പതിമൂന്നുകാരിയുടെ 31 ആഴ്ച പ്രായമുള്ള ഭ്രൂണം ഇല്ലാതാക്കാന്‍ സുപ്രീംകോടതി അനുമതി. മുംബൈയിലെ ഏഴാംക്ളാസ് വിദ്യാര്‍ഥിനിയുടെ ഗര്‍ഭഛിദ്രത്തിനാണ് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here