സ്മൃതി ഇറാനിയുടെ കാറിനെ പിന്തുടര്‍ന്ന വിദ്യാര്‍ഥികളെ പൊലിസ് പിടികൂടി

0

ഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കാറിനെ പിന്തുടര്‍ന്ന വിദ്യാര്‍ഥികളെ പൊലിസ് പിടികൂടി. വൈകീട്ടാണ് സംഭവം. മന്ത്രിയുടെ പരാതിയിന്മേലാണ് പൊലിസ് നടപടി. വൈകീട്ട് 5.30ഓടെയാണ് സംഭവം. തന്റെ കാറിനെ ചിലര്‍ പിന്തുടരുന്നുണ്ടെന്ന് സ്മൃതി ഇറാനി പൊലിസ് സ്റ്റേഷനിലേക്ക് ഫോണില്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു.  ഉടന്‍ തന്നെ പൊലിസ് വേണ്ട നടപടികള്‍ സ്വീകരിക്കുകയും പിന്തുടര്‍ന്നവരെ പിടികൂടുകയും ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here