വിദ്യാര്‍ത്ഥികളുമായി അധ്യാപികയുടെ ഗ്രൂപ്പ് സെക്‌സ് ചിത്രീകരിച്ചത് വില്‍ക്കാനോ ? രാജ്യാന്തര സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധന തുടങ്ങി

മധുര | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ഉള്‍പ്പെടുത്തി അധ്യാപികയും കാമുകനും ചേര്‍ന്നു വീഡിയോ നിര്‍മ്മിച്ചത് രാജ്യാന്തര പോണ്‍സൈറ്റുകളില്‍ വില്‍ക്കാനാണോയെന്ന് തമിഴ്‌നാട് സൈബര്‍ സെല്‍ പരിശോധിക്കും.

സംഭവത്തില്‍ 42 വയസുള്ള സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയെയും ഇവരുടെ മുപ്പത്തൊമ്പതു കാരനായ കാമുകനെയും പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 2010ല്‍ വിവാഹമോചിതയായ അധ്യാപകിക ഒരു വ്യവസായിയുമായി പ്രണയത്തിലായി. ഇവര്‍ ഒരുമിച്ച് താമസിക്കുന്ന വാടക കെട്ടിടത്തിലാണ് വിദ്യാര്‍ത്ഥികളെ എത്തിച്ച് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

വീഡിയോ ചിത്രീകരിച്ച വിവരം കുട്ടികള്‍ അറിഞ്ഞിരുന്നില്ല. കാമുകനാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാമുകന്‍ ചില സുഹൃത്തുകളുമായി വീഡിയോ പങ്കുവച്ചു. ഈ വീഡിയോ ഇപ്പോള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാണ്. വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച എല്ലാവരെയും കണ്ടെത്താന്‍ പോലീസ് നടപടി തുടങ്ങി. പോസ്‌കോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

The Tamil Nadu Cyber cell has launched an investigation into a group sex video involving a female school teacher and boy students. The video, which was filmed by a businessman who was the woman’s paramour, had been shared by a few of his friends. Pocso case registered in group sex video shooting of school teacher and students.

LEAVE A REPLY

Please enter your comment!
Please enter your name here