വാരണാസി: പൗരത്വ നിയമഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ, പൗരത്വ നിയമത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ നിയമഭേദഗതിയിലും അനുച്ഛേദം 370 റദ്ദാക്കിയതും രാജ്യതാല്‍പര്യത്തിനു വേണ്ടിയാണെന്നും വാരണാസിയില്‍ പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here