ചെന്നൈ: മെയ് 14 മുതല്‍ കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടും. കേരളം, തമിഴ്നാട്, കര്‍ണാടകം, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ ഇരുപതിനായിരത്തോളം പമ്പ് ഞായറാഴ്ചകളില്‍ തുറക്കില്ല. ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് തീരുമാനമെന്ന് പമ്പുടമകളുടെ സംഘടന അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here