പീസ് സ്‌കൂള്‍ എം.ഡി. എം.എം. അക്ബര്‍ കസ്റ്റഡിയില്‍

0

ഹൈദരാബാദ്: മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന് അന്വേഷണം നേരിടുന്ന കൊച്ചി പീസ് സ്‌കൂള്‍ എം.ഡി. അക്ബര്‍ പിടിയില്‍. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്ന ഇയാളെ ഹൈരാബാദ് വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്.
പീസ് സ്‌കൂളിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പുസ്തകം തയാറാക്കിയ മുംബൈ ബൂറുജ് റിയലൈസേഷന്‍ പ്രസാധക സ്ഥാപനത്തിലെ പ്രസിദ്ധീകരണ വിഭാഗത്തിലെചുമതലക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, അക്ബറിനെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here