ചൂടുകൂടിയ വര്‍ഷത്തിന്റെ പേരുദോഷവും 2020 ന്

ഏറ്റവും ചൂടുകൂടിയ 8 വര്‍ഷങ്ങളിലൊന്നായി 2020. കൊറോണാ വയറസ് ബാധയെത്തുടര്‍ന്നുള്ള പേരുദോഷത്തിനു പിന്നാലെയാണ് ഇന്ത്യയിലനുഭവപ്പെട്ട ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെട്ട വര്‍ഷങ്ങളുടെ പട്ടികയില്‍ 2020 -ഉം പെട്ടത്. കേന്ദ്രകാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. 1901 -ശേഷം അനുഭവപ്പെട്ട ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ട എട്ടുവര്‍ഷങ്ങളിലൊന്നായിരുന്നു 2020. 2009, 2010, 2015, 2016, 2017 എന്നിവയാണ് ഏറ്റവും ചൂടേറിയ മറ്റ് അഞ്ചുവര്‍ഷങ്ങളില്‍ പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here