ഡല്‍ഹി: നിര്‍ഭയാ കേസ് പ്രതികളിലൊരാളായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എം.വി. രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് തിരുത്തല്‍ ഹര്‍ജി തള്ളിയത്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം അടക്കം നിരാകരിച്ച കോടതി ചേംബറിലാണ് ഹര്‍ജി പരിഗണിച്ചതും തള്ളിയതും. ഏഴൂ ദിവസത്തിനുള്ളില്‍ രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കാനുള്ള അവസരം മാത്രമാണ് ഇനി പവര്‍ ഗുപ്തയ്ക്കു മുന്നിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here