9 അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു, ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍

0
28

ഡല്‍ഹി: ശബരിമല കേസില്‍ വാദം കേള്‍ക്കാന്‍ ഒമ്പത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ശബരിമല പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ നേരത്തെ വിധി പറഞ്ഞ ജഡ്ജിമാര്‍ ആരും ഇല്ലെന്നുള്ളതും ശ്രദ്ധേയമാണ്. ഈ മാസം 13 മുതലാണ് കേസില്‍ വാദം കേള്‍ക്കുക. മൊത്തം അറുപതോളം ഹര്‍ജികളാണ് വിഷയത്തില്‍ നിലനില്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here