മുംബൈ: നാലു ദിവസം മാത്രം പ്രായമുള്ള ഫഡ്നാവിസ് സര്‍ക്കാര്‍ രാജിവച്ചു. ഉപമുഖ്യമന്ത്രി സ്ഥാനം എന്‍.സി.പി നേതാവ് അജിത് പവാര്‍ രാജിവച്ചതിനു പിന്നാലെയാണ് ബി.ജെ.പി നേതാവ് ഫഡ്നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിപ്രഖ്യാപിച്ചത്.
നാളെ വൈകുന്നേരം അഞ്ചിനു മുമ്പ് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് നാടകീയ നീക്കങ്ങള്‍ അരങ്ങേറുന്നത്. ഇന്ന് രാവിലെ അജിത് പവാര്‍, ദേവേന്ദ്ര ഫഡ്നാവിസ് കൂടിക്കാഴ്ച നടന്നിരുന്നു. അജിത് പവാര്‍ അടക്കം മൂന്നു പേരാണ് എന്‍.സി.പിയില്‍ നിന്ന് ബി.ജെ.പിയെ പിന്തുണച്ചത്. നാ