ഡല്‍ഹി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ടു ഹാജരാകാത്തതില്‍ ദേശീയ വനിതാ കമ്മിഷനു കടുത്ത അതൃപ്തി. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് നടപടിയിലും കമ്മിഷന്‍ ഡിജിപിയോടു വിശദീകരണം തേടും.

LEAVE A REPLY

Please enter your comment!
Please enter your name here