രാജ്യവ്യാപക ബാങ്ക് പണിമുടക്ക് തുടങ്ങി

0
1

മുംബൈ: രാജ്യവ്യാപക ബാങ്ക് പണിമുടക്ക് ഇന്ന് . ഒന്‍പത് യൂനിയനുകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here