ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭൂട്ടാന്‍ ബംഗ്ലാദേശ് സന്ദര്‍ശനം അടുത്ത മാസങ്ങളില്‍ തന്നെയുണ്ടായേക്കും. ഇരുരാജ്യങ്ങളും പൊതുതെരഞ്ഞെടുപ്പ് നേരിടുന്ന പശ്ചാത്തലത്തിലാണ് മോഡിയുടെ സന്ദര്‍ശനം. ഇന്ത്യന്‍ സഹായത്തോടെ ഭൂട്ടാനില്‍ നടപ്പാക്കുന്ന ഊര്‍ജ്ജപദ്ധതികളും ബംഗഌദേശിലെ ടീസ്റ്റ നദീജലക്കരാറും തെരഞ്ഞെടുപ്പില്‍ സ്വാധീനിച്ചേക്കും. ഇരുരാജ്യങ്ങളിലെയും നിലവിലെ സര്‍ക്കാരുകള്‍ക്കാണ് ഇന്ത്യന്‍പിന്തുണ. 2014 ല്‍ പ്രധാനമന്ത്രിയായശേഷം മോഡിയുടെ ആദ്യവിദേശയാത്ര ഭൂട്ടാനിലേക്കായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here