ഡല്‍ഹി: അയോധ്യാക്കേസില്‍ മധ്യസ്ഥസമിതി തയാറാക്കിയ ഒത്തുതീര്‍പ്പു നിര്‍ദേശങ്ങള്‍ കേസിലെ കക്ഷികളായ മുസ്ലീം സംഘടനകള്‍ തള്ളി. കേസിലെ എല്ലാ കക്ഷികളുടേയും പങ്കാളിത്തത്തോടെയല്ല ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ തയാറാക്കിയതല്ലെന്ന് വ്യക്തമാക്കുന്ന പ്രസ്താവന സംഘടനകള്‍ പുറത്തിറക്കി.

LEAVE A REPLY

Please enter your comment!
Please enter your name here