മുംബൈ മുന്‍സിപ്പാലിറ്റിയില്‍ ഭരണം ശിവസേന തുടരും

0
3

മുംബൈ: മുംബൈ മുന്‍സിപ്പാലിറ്റിയില്‍ ശിവസേന ഭരണം തുടരും. ബി.ജെ.പിയും ശിവസേനയും ഒറ്റയ്ക്കാണ് മത്സരിച്ചതെങ്കിലും മേയര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു. ഈ സാഹചര്യമാണ് ശിവസേനയ്ക്ക് ഭരണം തുടരാന്‍ വഴി തെളിഞ്ഞത്. ശിവസേനയുടെ വിശ്വനാഥ് മഹാദേശ്വര്‍ മുംബൈ മേയറാകുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here