ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി ലോക്‌സഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായി മീരാകുമാറിനെ പ്രഖ്യാപിച്ചു. ഡല്‍ഹി പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലാണ് പ്രഖ്യാപനം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 16 പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here