മഅദ്‌നി കേസ്: കര്‍ണാടകത്തിനു വിമര്‍ശനം, കേരളം ആവലാതിപ്പെടേണ്ടെന്ന് കോടതി

0
10

ഡല്‍ഹി: മഅദ്‌നി കേസില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സുരക്ഷയ്ക്കായി ടി.എയും ഡി.എയും മാത്രമേ അനുവദിക്കാന്‍ കഴിയൂവെന്നും ഇതെത്രയാണെന്ന് നാളെ കോടതിയെ അറിയിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ കേരളം ആവലാതിപ്പെടേണ്ടെന്നും കോടതി വ്യക്മമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here