എം.പി. വീരേന്ദ്ര കുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു

0

ഡല്‍ഹി: ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ രാജ്യസഭ അംഗത്വം രാജിവച്ചു. രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് ബുധനാഴ്ച രാവിലെ രാജി കത്ത് കൈമാറി. നിതീഷ് കുമാറിനൊപ്പം ബി.ജെ.പി ചേരിയില്‍ തുടരാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here