പാചകവാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കില്ല: കേന്ദ്രം

0
2

ഡല്‍ഹിന്മ പാചകവാതകത്തിനുള്ള സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കില്ലെന്ന് കേന്ദ്ര പെട്രോളിയംമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പാവപ്പെട്ടവര്‍ക്കു എല്‍പിജി സബ്‌സിഡി തുടര്‍ന്നും നല്‍കും.പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരമുള്ള സബ്‌സിഡിയാണ് തുടരുക.ഇക്കാര്യത്തില്‍ തീരുമാനമെടുത്തത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നും പെട്രോളിയം മന്ത്രി സഭയില്‍ പറഞ്ഞു.അതേസമയം, പ്രതിപക്ഷം വിഷയത്തില്‍ ബഹളം വച്ചതിനെ തുടര്‍ന്ന് രാജ്യസഭ തടസപ്പെട്ടു.

Read more: സബ്‌സിഡി പിന്‍വലിക്കുന്നു, മാര്‍ച്ചുവരെ എല്‍.പി.ജി സിലിണ്ടറിന് മാസം 4 രൂപ കൂടും

LEAVE A REPLY

Please enter your comment!
Please enter your name here