പാചകവാതക വില കുറച്ചു

0

ഡൽഹി: രാജ്യത്ത് പാചകവാതക വില കുറച്ചു. ഗാർഹിക ആവശ്യത്തിനുള്ള സബ്സിഡി സിലിണ്ടർ ഒന്നിന് 91 രൂപയാണ് കുറച്ചത്. 644 രൂപയാണ് സബ്സിഡി സിലിണ്ടറിന്‍റെ പുതുക്കിയ വില. സബ്സിഡിയില്ലാത്ത 14 കിലോഗ്രാം സിലിണ്ടറിന്‍റെ വില 96.50 രൂപ ഇളവ് വരുത്തി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 158 രൂപ കുറച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here