ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ നാലില്‍ രണ്ടിടത്ത് ബി.ജെ.പി

0

ഡല്‍ഹി: നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് ബി.ജെ.പിക്കും രണ്ടിടത്ത് ഐക്യസ്ഥാനാര്‍ത്ഥികള്‍ക്കും വിജയം.
സിറ്റിംഗ് സീറ്റായ ഉത്തര്‍പ്രദേശിലെ കയ്‌റാന ബി.ജെ.പിക്ക് നഷ്ടമായി. സമാജ്‌വാദി- രാഷ്ട്രീയ ലോക്ദള്‍ സഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി തബസും ഹസാന്‍ ഇവിടെ വിജയിച്ചു. മറ്റൊരു ബി.ജെ.പി സിറ്റിംഗ് സീറ്റായ ഭണ്ഡാര-ഗോണ്ടിയയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച എന്‍.സി.പി സ്ഥാനാര്‍ത്ഥിയും ലീഡു ചെയ്തു.

1. കൈരാന(ഉത്തര്‍പ്രദേശ്)- ആര്‍.എല്‍.ഡി സ്ഥാനാര്‍ഥി ബീഗം തപസ്സും ഹസന്‍ 55,000 വോട്ടുകള്‍ക്കു വിജയിച്ചു.
2. പല്‍ഗാര്‍( മഹാരാഷ്ട്ര)- ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്നു. ബി.ജെ.പിയിലെ ഗവിത് ധേഡ്യ വിജയിച്ചു.
3. ബാന്ദ്ര ( മഹാരാഷ്ട്ര)- എന്‍.സി.പിയിലെ കുകാഡെ എം യശ്വന്ത്‌റാവു ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്തു.
4. തേരെ (നാഗാലാന്‍ഡ്)- എന്‍.ഡി.പി.പിയിലെ തൊഖീഹൊ ലീഡ് ചെയ്യുന്നു.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here