അഭിഭാഷകരുടെ ഊഴം, കോടതികളില്‍ പ്രതിഷേധം, ഗേറ്റു പൂട്ടിയവരോട് പ്രതിഷേധിച്ച് ജനം

0

ഡല്‍ഹി: ഇന്ന് പോലീസുകാരുടെ 11 മണിക്കൂര്‍ നീണ്ട പ്രതിഷേധമായിരുന്നുവെങ്കില്‍ ഡല്‍ഹിയില്‍ ഇന്ന് ഭിഭാഷകരുടെ ഊഴം. ബുധനാഴ്ച രാവിലെ മുതല്‍ ഡല്‍ഹിയിലെ വിവിധ കോടതികളില്‍ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഡല്‍ഹി പോലീസിനെതിരെ രൂക്ഷമായ മുദ്രാവാക്യം വിളികളുമായിട്ടാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്. സാകേത് കോടതിയുടെ ഗേറ്റ് അഭിഭാഷകര്‍ പൂട്ടിയതിനെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധിച്ചു. രോഹിണി കോടതിക്കു പുറത്ത് ഒരു അഭിഭാഷകന്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്താന്‍ ശ്രമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here