ഡല്‍ഹി: ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിനെ കൊന്നതിന് മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗറിന് പത്തു വര്‍ഷം തടവു ശിക്ഷ. സേന്‍ഗര്‍ സഹോദരന്‍മാരോട് ഉന്നാവിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കാനും ഡല്‍ഹി കോടതി ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here