കോഹിനൂർ രത്നം ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് മോഷ്‌ടിച്ചതല്ലെന്ന് കേന്ദ്ര സർക്കാർ

0

ഡൽഹി: കോഹിനൂർ രത്നം ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് മോഷ്‌ടിച്ചതല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.കോഹിനൂർ രത്‌നത്തില്‍ ഇന്ത്യയ്ക്ക് അവകാശ വാദം ഉന്നയിക്കാനാവില്ലെന്നാണ് കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here