കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു

0

ഡല്‍ഹി: കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേരളത്തിനു പുറമെ കര്‍ണാടക,രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെയും വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം സംസ്ഥാനങ്ങള്‍ക്ക് 24,000 കോടി രൂപയുടെ വരള്‍ച്ചാ ദുരിതാശ്വാസ സഹായം നല്‍കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത്തരം സംസ്ഥാനങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ 50 തൊഴില്‍ ദിനങ്ങള്‍ അധികം നല്‍കുമെന്നും കേന്ദ്രം അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here