കഠ്‌വ പീഡനം: വിചാരണയ്ക്ക് സ്‌റ്റേ, കേസ് എഴിന് പരിഗണിക്കും

0

ഡല്‍ഹി: ജമ്മു കാശ്മീരിലെ കഠ്‌വയില്‍ എട്ടുവയസുകാരി ക്രൂരമായി പീഡനത്തിനിരയായി മരണപ്പെട്ട കേസിന്റെ വിചാരണ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും വിചാരണ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്നുമുള്ള ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് അടുത്തമാസം ഏഴുവരെ സ്‌റ്റേ ഏര്‍പ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here