ആര്‍ക്കൊപ്പം: കര്‍ണാടകയില്‍ വിധിയെഴുത്ത് തുടങ്ങി

0

ബെംഗളൂരു: കര്‍ണാടകയില്‍ ജനം വിധിയെഴുതി തുടങ്ങി. രാവിലെ ഏഴു മുതല്‍ തുടങ്ങിയ പോളിംഗ് വൈകുന്നേരം ആറിനു സമാപിക്കും.

4.9 കോടി വോട്ടര്‍മാരാണുള്ളത്. 2641 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. ആകെ 225 സീറ്റുകളാണ് കര്‍ണാകട നിയമസഭയിലുളളത്. 222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 56,695 പോളിംഗ്് സ്‌റ്റേഷനുകള്‍ സജീകരിച്ചിട്ടുണ്ട്. ഇതില്‍ 450 എണ്ണം പൂര്‍ണ്ണമായും വനിതകളുടെ നിയന്ത്രണത്തിലാണ്. 1.4 ലക്ഷം പോലീസ് ആര്‍ദ്ധ സൈനിക സേനാംഗങ്ങളെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here