ചെന്നൈ: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ‘കല്‍ക്കി’ അവതാരമെന്ന് സ്വയം വിശേഷിപ്പിക്കുന്ന വിജയകുമാര്‍ നായിഡുവിന്റെ ആസ്ഥാനത്തും ഓഫീസുകളിലും റെയ്ഡ്. കണക്കില്‍പ്പെടാത്ത 500 കോടി രൂപ സാമ്പാദ്യത്തിന്റെ രേഖകള്‍ കണ്ടെത്തി.

വിജയകുമാര്‍ നായിഡുവിന്റെയും മകന്‍ കൃഷ്ണയുടെയും വീടുകളിലും ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളിലുള്ള ആശ്രമങ്ങളും ഓഫീസുകളും ഉള്‍പ്പെടെ 40 ഇടങ്ങളില്‍ മൂന്നുദിവസങ്ങളിലായി പരിശോധന നടന്നത്. 43.9 കോടി രൂപയും 2.5 ദശലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ വിലമതിക്കുന്ന വിദേശ കറന്‍സികളും പിടികൂടി.

LEAVE A REPLY

Please enter your comment!
Please enter your name here