ജസ്റ്റിസ് ജെ എസ് ഖെഹര്‍ സ്ഥാനമേറ്റു

0

ഡല്‍ഹി: സുപ്രീംകോടതിയുടെ 44 ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജെ എസ് ഖെഹര്‍  സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലികൊടുത്തു.  സിഖ് വിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റിസാണ് ജസ്റ്റീസ്  ജഗദീഷ് സിങ് ഖെഹര്‍ എന്ന ജെ എസ് ഖെഹര്‍. 2017 ആഗസ്റ്റ് 27 വരെയാണ് അദ്ദേഹത്തിന് ചുമതലയില്‍ തുടരാനാകുക.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here